വൈപ്പിൻ∙ തെരുവു നായയെ ബൈക്കിനു പിന്നിൽ കെട്ടി വലിച്ചിഴച്ചതായി പരാതി.മുനമ്പം രവീന്ദ്ര പാലത്തിനു സമീപം ബീച്ച് റോഡിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതേത്തുടർന്ന് നായയുടെ കൈകാലുകൾക്ക് പരുക്കേറ്റു. തുടയുടെ ഭാഗത്തും പരുക്കുണ്ട്. നായയോട് ക്രൂരത കാണിച്ച വ്യക്തി, അതു ചോദ്യം ചെയ്തവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ തെരുവു നായയെ ബൈക്കിനു  പിന്നിൽ കെട്ടി വലിച്ചിഴച്ചതായി പരാതി.മുനമ്പം രവീന്ദ്ര പാലത്തിനു സമീപം  ബീച്ച് റോഡിൽ  കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതേത്തുടർന്ന് നായയുടെ  കൈകാലുകൾക്ക് പരുക്കേറ്റു. തുടയുടെ ഭാഗത്തും പരുക്കുണ്ട്.  നായയോട് ക്രൂരത കാണിച്ച വ്യക്തി, അതു ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദയ അനിമൽ ‍വെൽഫയർ ഓർഗനൈസേഷൻ  വൈസ് പ്രസിഡന്റ് ടി.ജെ.  കൃഷ്ണന്റെ നേതൃത്വത്തിൽ  നായയെ ചെറായിയിലെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റി. മുനമ്പം പൊലീസിൽ  പരാതി നൽകുമെന്നും  ഇദ്ദേഹം അറിയിച്ചു.