കളമശേരി ∙ പെരിങ്ങഴയിൽ വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ മൂന്നംഗ സംഘം തീവച്ചു നശിപ്പിച്ചു. ഒരു കാറും 2 ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു. വെളുത്തേടത്തു മുഹമ്മദ് അനീസിന്റെ വാഹനങ്ങളാണു തീവച്ചു നശിപ്പിച്ചത്. അബ്ദുൽ ജലീൽ, ഹാരിസ്, അനസ് എന്നിവരാണു അക്രമം നടത്തിയതെന്ന് അനീസ് പൊലീസിനു നൽകിയ പരാതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ പെരിങ്ങഴയിൽ വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ മൂന്നംഗ സംഘം തീവച്ചു നശിപ്പിച്ചു. ഒരു കാറും 2 ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു. വെളുത്തേടത്തു മുഹമ്മദ് അനീസിന്റെ വാഹനങ്ങളാണു തീവച്ചു നശിപ്പിച്ചത്. അബ്ദുൽ ജലീൽ, ഹാരിസ്, അനസ് എന്നിവരാണു അക്രമം നടത്തിയതെന്ന് അനീസ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അനീസിന്റെ ബന്ധുകൂടിയായ അബ്ദുൽജലീലിന്റെ വൈരാഗ്യമാണു തീവയ്പ്പിനു കാരണമെന്നു മുഹമ്മദ് അനീസ് പറഞ്ഞു.

ഇന്നലെ രാത്രി 1 മണിക്കാണ് സംഭവം. എച്ച്എംടി കോളനിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അനീസും മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കളമശേരി സ്റ്റേഷനിൽ ഹാരിസിനും അനസിനുമെതിരെ അനീസ് ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.സ്റ്റേഷനിൽ വച്ച് ഇത് ഒത്തുതീർപ്പാക്കിയിരുന്നതായും അനീസ് പറഞ്ഞു. കേസെടുത്തതായും പ്രതികളെ അന്വേഷിക്കുന്നതായും ഇൻസ്പെക്ടർ പി.ആർ.സന്തോഷ് അറിയിച്ചു.25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പൊലീസ് അറിയിച്ചു.