സീറ്റ് ഒഴിവ് നെടുമ്പാശേരി ∙ കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ്, ഇലക്ട്രോണിക്സ് ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 8547005015. ഡോക്ടർ ഒഴിവ് പാറക്കടവ് ∙ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. അപേക്ഷകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീറ്റ് ഒഴിവ്

നെടുമ്പാശേരി ∙ കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ്, ഇലക്ട്രോണിക്സ് ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 8547005015.

ADVERTISEMENT

ഡോക്ടർ ഒഴിവ്

പാറക്കടവ് ∙ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. അപേക്ഷകൾ 19നകം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നൽകണം.

അധ്യാപക ഒഴിവ്

രാജഗിരി എൻജി. കോളജ് 

ADVERTISEMENT

കാക്കനാട്∙ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇംഗ്ലിഷ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്.ഇ– മെയിൽ carees@rajagiritech.edu.in 

ആലുവ സെറ്റിൽമെന്റ്

ആലുവ∙ ദ് ആലുവ സെറ്റിൽമെന്റ് എച്ച്എസ്എസിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. 0484–2604115.

മുണ്ടംവേലി എംഇഎസ്

ADVERTISEMENT

തോപ്പുംപടി∙ മുണ്ടംവേലി എംഇഎസ് കോളജിൽ കൊമേഴ്സ് –ടാലി, ഇംഗ്ലിഷ്, മലയാളം അധ്യാപക ഒഴിവ്. 17നു മുൻപ് അപേക്ഷിക്കുക. 9447367279.

കുസാറ്റ് എൻജിനീയറിങ്

കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23നു 9.30ന്. 0484 2862055.

കളമശേരി ജിവിഎച്ച്എസ്

കളമശേരി ∙ ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ കെമിസ്ട്രി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 10ന്. 82818 19410.

മാറംപള്ളി എംഇഎസ് 

പെരുമ്പാവൂർ∙  മാറമ്പിള്ളി എംഇഎസ് കോളജിൽ ബിവോക് ഇൻസ്ട്രുമെന്റേഷൻ അധ്യാപക ഒഴിവ്. 20നകം അപേക്ഷിക്കണം. mesmplyvacancies@gmail.com

കൊച്ചിൻ‍ കോളജ്

മട്ടാഞ്ചേരി∙ കൊച്ചിൻ കോളജ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, ബിസിഎ അധ്യാപക ഒഴിവ്. hrccm9@gmail.com