കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിൽ നടപ്പാതയുടെ സീലിങ്ങിന്റെ ഒരു ഭാഗം നിലംപൊത്തി. ഷീറ്റിന്റെ സീലിങ്ങാണ് തകർന്നത്. സംഭവം നടന്നത് രാത്രിയിൽ ആയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. കെട്ടിടത്തിന്റെ പുറംഭാഗത്തുള്ള സീലിങും കുറച്ചു തകർന്നിട്ടുണ്ട്. ലാംഗ്വേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിൽ നടപ്പാതയുടെ സീലിങ്ങിന്റെ ഒരു ഭാഗം നിലംപൊത്തി. ഷീറ്റിന്റെ സീലിങ്ങാണ് തകർന്നത്. സംഭവം നടന്നത് രാത്രിയിൽ ആയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. കെട്ടിടത്തിന്റെ പുറംഭാഗത്തുള്ള സീലിങും കുറച്ചു തകർന്നിട്ടുണ്ട്. ലാംഗ്വേജ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചിട്ട് 5 വർഷം ആകുന്നതേയുള്ളു. 

പണിയിലെ ഗുണനിലവാരം ഇല്ലായ്മയാണ് സീലിങ് തകരാർ കാരണം എന്നാണ് ആരോപണം. ഇതിനു പുറമേ അക്കാദമിക് ബ്ലോക്ക് ഒന്ന്, ലാംഗ്വേജ് ബ്ലോക്ക്, ലൈബ്രറി എന്നിവിടങ്ങളിലെ ലിഫ്റ്റുകൾ 5 ദിവസമായി പ്രവർത്തിക്കുന്നില്ല. ലൈബ്രറി കെട്ടിടത്തിൽ ഇടയ്ക്കു മാത്രം പ്രവർത്തിക്കുന്ന ലിഫ്റ്റിൽ ഇന്നലെ ഒരു വിദ്യാർഥിനി കുടുങ്ങി. ഏറെ ശ്രമത്തിനു ശേഷമാണ് പുറത്തിറങ്ങാൻ സാധിച്ചത്. നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും ഗുണ നിലവാരം ഇല്ലായ്മയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ജില്ല കമ്മിറ്റി വിജിലൻസിനു പരാതി നൽകി.