പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്നെല്ലിക്കുഴി∙ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്. 25നു വൈകിട്ടു 3 വരെ അപേക്ഷിക്കാം. 0485 2822490.അധ്യാപക ഒഴിവ്അരൂർ∙ തുറവൂർ ഗവ. ടിഡി എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16നു 11ന് .പോളിടെക്നിക് അഡ്മിഷൻഅരൂർ∙കെൽട്രോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

നെല്ലിക്കുഴി∙ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്. 25നു വൈകിട്ടു 3 വരെ അപേക്ഷിക്കാം. 0485 2822490.

ADVERTISEMENT

അധ്യാപക ഒഴിവ് 

അരൂർ∙ തുറവൂർ ഗവ. ടിഡി എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16നു 11ന് .

ADVERTISEMENT

പോളിടെക്നിക് അഡ്മിഷൻ

അരൂർ∙കെൽട്രോൺ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്നിക്കിൽ 1–ാം വർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.94477 08531.