കൊച്ചി∙ സ്വാതന്ത്ര്യ ദിന എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സ്ഥാപനങ്ങളായ ലുലു മാൾ കൊച്ചി, ലുലു മാൾ തിരുവനന്തപുരം, ലുലു മാൾ ലക്നൗ, ഗ്ലോബൽ മാൾ ബെംഗളൂരു, ലുലു എക്സ്പ്രസ് തൃപ്രയാർ, സൈബർ ടവർ കാക്കനാട്, മാരിയറ്റ്, ഗ്രാൻഡ് ഹയാത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്വാതന്ത്ര്യ ദിന എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സ്ഥാപനങ്ങളായ ലുലു മാൾ കൊച്ചി, ലുലു മാൾ തിരുവനന്തപുരം, ലുലു മാൾ ലക്നൗ, ഗ്ലോബൽ മാൾ ബെംഗളൂരു, ലുലു എക്സ്പ്രസ് തൃപ്രയാർ, സൈബർ ടവർ കാക്കനാട്, മാരിയറ്റ്, ഗ്രാൻഡ് ഹയാത്ത് ഹോട്ടലുകളും ത്രിവർണ ശോഭയണിഞ്ഞു. ഭാരതത്തിന്റെസാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കാഴ്ചാവിരുന്നുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. കൂടാതെ 58 അടിക്കു മുകളിൽ നീളമുള്ള 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ലോഗോ രാജ്യത്തിലെ തന്നെ വലിയ ആവിഷ്കരണങ്ങളിൽ ഒന്നാണ്.

ലുലു സ്ഥാപനങ്ങൾ ത്രിവർണം അണിഞ്ഞപ്പോൾ

അനുബന്ധമായി വിലക്കുറവിന്റെ മഹോത്സവം തന്നെ ലുലു എല്ലാവർക്കുമായി ഒരുക്കിയിരിക്കുന്നു. ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ ഭാഗമായി ഫാഷൻ, ഇലക്‌ട്രോണിക്‌സ്, ഗ്രോസറി, വീട്ടുപകരണങ്ങൾ തുടങ്ങി ഓരോ ഇനത്തിലും വമ്പിച്ച ഓഫറുകൾ ലഭ്യമാകുന്നതാണ്. ഈ ഓഫറുകൾ എല്ലാം തന്നെ എന്ന വെബ്‌സൈറ്റിലും ലുലു ഓൺലൈൻ ഇന്ത്യ ആപ്പിലും ലഭിക്കുന്നു. സൗജന്യവും സുരക്ഷിതവുമായ ഹോം ഡെലിവറിയും ലുലു ഓൺലൈൻ നല്കുന്നതാണ്.

ലുലു സ്ഥാപനങ്ങൾ ത്രിവർണം അണിഞ്ഞപ്പോൾ