ആലങ്ങാട്∙ ആനച്ചാൽ– വഴിക്കുളങ്ങര ബൈപാസ് റോഡ് ഇടിഞ്ഞു കുഴിയായി. അത്താണി കവലയിൽ നിന്നു വാണിയക്കാട് ഭാഗത്തേക്കു പോകുന്നതിനിടയിലുള്ള കലുങ്കിനു സമീപമാണ് റോഡ് ഇടിഞ്ഞത്. റോഡിന്റെ അടിയിലൂടെയുള്ള ശുദ്ധജല വിതരണ കുഴൽ പൊട്ടിയതാണു ഇടിഞ്ഞു താഴാൻ കാരണം. റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുരിതത്തിലാണ്. രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട്∙ ആനച്ചാൽ– വഴിക്കുളങ്ങര ബൈപാസ് റോഡ് ഇടിഞ്ഞു കുഴിയായി. അത്താണി കവലയിൽ നിന്നു വാണിയക്കാട് ഭാഗത്തേക്കു പോകുന്നതിനിടയിലുള്ള കലുങ്കിനു സമീപമാണ് റോഡ് ഇടിഞ്ഞത്. റോഡിന്റെ അടിയിലൂടെയുള്ള ശുദ്ധജല വിതരണ കുഴൽ പൊട്ടിയതാണു ഇടിഞ്ഞു താഴാൻ കാരണം. റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുരിതത്തിലാണ്. 

രാത്രി സമയത്ത് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തു മതിയായ വെളിച്ചമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിലവിൽ ശുദ്ധജലവിതരണ കുഴൽ പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുഴി പൂർണമായും മൂടിയിട്ടില്ല. തകർന്ന ഭാഗത്തിനു ചുറ്റും റിബൺ കെട്ടി മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.