നടുവട്ടം∙നടുവട്ടത്ത് റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകടക്കെണിയായി. കഴിഞ്ഞ ദിവസം ഈ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരൻ മുണ്ടങ്ങാമറ്റം പ്ലാപ്പിള്ളി ദീപുവിൻറെ (38) കൈ ഒടിഞ്ഞു. നീലീശ്വരം-ചന്ദ്രപ്പുര റോഡിൽ നടുവട്ടം സൂര്യ റോക്ക് പ്രൊഡക്‌ഷനു മുന്നിലാണ് അപകടകരമായ കുഴിയുള്ളത്. പൈപ്പ് ലൈൻ നന്നാക്കുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവട്ടം∙ നടുവട്ടത്ത് റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകടക്കെണിയായി. കഴിഞ്ഞ ദിവസം ഈ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരൻ മുണ്ടങ്ങാമറ്റം പ്ലാപ്പിള്ളി ദീപുവിൻറെ (38) കൈ ഒടിഞ്ഞു.  നീലീശ്വരം-ചന്ദ്രപ്പുര റോഡിൽ നടുവട്ടം സൂര്യ റോക്ക് പ്രൊഡക്‌ഷനു മുന്നിലാണ് അപകടകരമായ കുഴിയുള്ളത്. പൈപ്പ് ലൈൻ നന്നാക്കുന്നതിനു വേണ്ടിയാണ് വാട്ടർ അതോറിറ്റി ഇവിടെ കുഴിച്ചത്. 

ഈ ഭാഗത്ത് റോഡിൽ ടൈൽ വിരിച്ചിരിക്കുകയാണ്. ടൈൽ ഇളക്കി മാറ്റിയാണ് കുഴിച്ചത്. പണി കഴിഞ്ഞ കുഴിയിൽ മണ്ണിട്ടുവെങ്കിലും പൂർണമായി മൂടിയില്ല. ഇളക്കിയെടുത്ത ടൈൽ തിരിച്ച് ഇട്ടതുമില്ല. ഈ ടൈലുകൾ റോഡരികിൽ തന്നെ വച്ചിട്ടുണ്ട്. 2 ആഴ്ചയോളമായി റോഡ് കുഴിയായി കിടക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് ഇതുമൂലം വളരെ കഷ്ടപ്പെടുന്നത്. ഇതിനടുത്തു വേറെ 2 സ്ഥലത്തും വാട്ടർ അതോറിറ്റി കുഴിച്ച കുഴികളുണ്ട്.