പറവൂർ ∙ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട തൃശൂർ നാട്ടിക പന്ത്രണ്ടുകല്ല് അമ്പലത്ത് വീട്ടിൽ സിനാർ (26), കരുമാലൂർ മാക്കനായി കൂവപ്പറമ്പ് വീട്ടിൽ ജബ്ബാർ (റൊണാൾഡോ ജബ്ബാർ - 42) എന്നിവരെ എറണാകുളം റൂറൽ ജില്ലാ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട തൃശൂർ നാട്ടിക പന്ത്രണ്ടുകല്ല് അമ്പലത്ത് വീട്ടിൽ സിനാർ (26), കരുമാലൂർ മാക്കനായി കൂവപ്പറമ്പ് വീട്ടിൽ ജബ്ബാർ (റൊണാൾഡോ ജബ്ബാർ - 42) എന്നിവരെ എറണാകുളം റൂറൽ ജില്ലാ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.  റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കൊടകര, മതിലകം, പറവൂർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണു സനീർ.

പറവൂർ, മുനമ്പം, അങ്കമാലി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ലഹരിമരുന്ന് വിൽപന തുടങ്ങി അനേകം കേസുകളിലെ പ്രതിയാണ് ജബ്ബാർ. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം 59 പേരെ ജയിലിലടയ്ക്കുകയും 36 പേരെ നാട് കടത്തുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.