മൂവാറ്റുപുഴ∙ കേരള ബാങ്കിലെ കലക്‌ഷൻ ഏജന്റിനെ ആക്രമിച്ച വ്യാപാരിക്കെതിരെ പൊലീസ് കേസെടുത്തു. കേരള ബാങ്ക് മൂവാറ്റുപുഴ ശാഖയിലെ കലക്‌ഷൻ ഏജന്റായ പായിപ്ര നാരിയേലിൽ എൽദോസ്.എൻ. മാത്യുവിനെ (56) മർദിച്ച സംഭവത്തിൽ സജീവ് മൊയ്തുവിന് എതിരെയാണു കേസ്. കലക്‌ഷൻ ഏജന്റിന്റെ കൈവശമുണ്ടായിരുന്ന 23,000 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ കേരള ബാങ്കിലെ കലക്‌ഷൻ ഏജന്റിനെ ആക്രമിച്ച വ്യാപാരിക്കെതിരെ പൊലീസ് കേസെടുത്തു. കേരള ബാങ്ക് മൂവാറ്റുപുഴ ശാഖയിലെ കലക്‌ഷൻ ഏജന്റായ പായിപ്ര നാരിയേലിൽ എൽദോസ്.എൻ. മാത്യുവിനെ (56) മർദിച്ച സംഭവത്തിൽ സജീവ് മൊയ്തുവിന് എതിരെയാണു കേസ്. കലക്‌ഷൻ ഏജന്റിന്റെ കൈവശമുണ്ടായിരുന്ന 23,000 രൂപ നഷ്ടമായിട്ടുണ്ട്. വലതു തോളെല്ലിനു പൊട്ടൽ സംഭവിച്ച എൽദോസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്കിന്റെ വായ്പ തിരിച്ചടവു തുക നൽകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണു മർദനത്തിനു കാരണമായത്. സമീപത്തുള്ള വ്യാപാരികളാണ് എൽദോസിനെ ആശുപത്രിയിൽ എത്തിച്ചത്.