അധ്യാപക ഒഴിവ് ആവേ സ്റ്റെല്ലാ മാരീസ് കോളജ് രാമമംഗലം∙ ആവേ സ്റ്റെല്ലാ മാരീസ് കോളജിൽ മാനേജ്മെന്റ്, കൊമേഴ്സ് അധ്യാപക ഒഴിവ്. 6282644874. ഫോർട്ട്കൊച്ചി വെളി ഇഎംജിഎച്ച്എസ്എസ് ഫോർട്ട്കൊച്ചി∙ വെളി ഇഎം ഗവ.എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

രാമമംഗലം∙ ആവേ സ്റ്റെല്ലാ  മാരീസ് കോളജിൽ മാനേജ്മെന്റ്, കൊമേഴ്സ്  അധ്യാപക ഒഴിവ്. 6282644874.

ADVERTISEMENT

ഫോർട്ട്കൊച്ചി∙ വെളി ഇഎം ഗവ.എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

തൃപ്പൂണിത്തുറ ∙ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഭരതനാട്യം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്. 0484 2779757.

ADVERTISEMENT

കഥാരചന മത്സരം

കൊച്ചി∙ രാജ്യാന്തര പുസ്തകോത്സവ സമിതി മാടമ്പ് കുഞ്ഞുകുട്ടന്റെ ഓർമയ്ക്ക് കഥാരചന മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ളവർക്കും മുകളിലുള്ളവർക്കും 2 വിഭാഗത്തിലാണു മത്സരം. 1200 വാക്കുകളിൽ കൂടരുത്. 20ന് മുൻപ് ലഭിക്കണം. വിലാസം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്സ്, കലൂർ, 682017. 9074097212.