ഫോർട്ട്കൊച്ചി∙ പ്രൊപ്പല്ലറിൽ വലക്കഷണം ചുറ്റിയതിനെ തുടർന്ന് സേതുസാഗർ 2 റോറോ സർവീസ് 3 മണിക്കൂർ നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വൈകിട്ട് 6 മണിയോടെയാണ് സർവീസ് പുനരാരംഭിക്കാനായത്. കൊച്ചിക്കായലിൽ ബോട്ടുകളിൽ നിന്നും വള്ളങ്ങളിൽ നിന്നും വലിച്ചെറിയുന്ന വലക്കഷണമാണ് റോ റോയുടെ പ്രൊപ്പല്ലറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട്കൊച്ചി∙ പ്രൊപ്പല്ലറിൽ വലക്കഷണം ചുറ്റിയതിനെ തുടർന്ന് സേതുസാഗർ 2 റോറോ സർവീസ് 3 മണിക്കൂർ നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വൈകിട്ട് 6 മണിയോടെയാണ് സർവീസ് പുനരാരംഭിക്കാനായത്. കൊച്ചിക്കായലിൽ ബോട്ടുകളിൽ നിന്നും വള്ളങ്ങളിൽ നിന്നും വലിച്ചെറിയുന്ന വലക്കഷണമാണ്  റോ റോയുടെ പ്രൊപ്പല്ലറിൽ കുടുങ്ങിയത്.

സേതുസാഗർ – 2 റോറോയുടെ പ്രൊപ്പല്ലറിൽ ചുറ്റിയ വലക്കഷ്ണം നീക്കിയപ്പോൾ.

ഫോർട്ട് കൊച്ചി റോ റോ ജെട്ടിയിൽ മത്സ്യബന്ധന വള്ളങ്ങൾ കെട്ടിയിട്ട് വല നന്നാക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നു വൈപ്പിൻ- ഫോർട്ട്കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.