ആലങ്ങാട് ∙ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ തത്തപ്പിള്ളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചാൽ മൽപാൻ പറമ്പിൽ ജോസഫിന്റെ മകൻ മാർട്ടിനാണു (30) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണു യുവാവിനെ കാണാതായത്. തുടർന്നു തത്തപ്പിള്ളി പുഴയുടെ സമീപം ചെരിപ്പും സൈക്കിളും കണ്ടു സംശയം തോന്നിയ നാട്ടുകാർ പൊലീസിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട് ∙ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ തത്തപ്പിള്ളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചാൽ മൽപാൻ പറമ്പിൽ ജോസഫിന്റെ മകൻ മാർട്ടിനാണു (30) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണു യുവാവിനെ കാണാതായത്. തുടർന്നു തത്തപ്പിള്ളി പുഴയുടെ സമീപം ചെരിപ്പും സൈക്കിളും കണ്ടു സംശയം തോന്നിയ നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു. പറവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.അമ്മ : മേരിക്കുഞ്ഞ്. സഹോദരൻ : ലിജോ. സംസ്കാരം ഇന്നു രാവിലെ 11.30നു കൊച്ചാൽ സെന്റ് ആന്റണീസ് പള്ളിയിൽ.