മൂവാറ്റുപുഴ∙ ഒന്നര കിലോഗ്രാം കഞ്ചാവുമായി 2അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം മൊറിഗാവ് ലഹോറിഹട്ട് ജാഹിറുൽ ഇസ്‌ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരാണ് പിടിയിലായത്. കീച്ചേരിപടി സൂര്യ കോംപ്ലക്സിനു സമീപമുള്ള രഹസ്യ കേന്ദ്രത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്നപ്പോഴാണു ഇരുവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ ഒന്നര കിലോഗ്രാം കഞ്ചാവുമായി 2അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം മൊറിഗാവ് ലഹോറിഹട്ട് ജാഹിറുൽ ഇസ്‌ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരാണ് പിടിയിലായത്. കീച്ചേരിപടി സൂര്യ കോംപ്ലക്സിനു സമീപമുള്ള രഹസ്യ കേന്ദ്രത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്നപ്പോഴാണു ഇരുവരും അറസ്റ്റിലായത്. പൊലീസ് ഇൻസ്പെക്ടർ കെ.എൻ.രാജേഷ്‌, എസ്ഐമാരായ സി.പി.ബഷീർ, മിൽക്കാസ് വർഗീസ്, എഎസ്ഐ ദിലീപ് കുമാർ, സീനിയർ സിപിഒമാരായ ബേസിൽ സ്കറിയ, പി.അബൂബക്കർ, ബിബിൽ കുമാർ, മുഹമ്മദ് ഷെഹിൻ, മൊഹിയുദ്ദീൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.