സീറ്റ് ഒഴിവ് ആലുവ∙ യുസി കോളജ് എംസിഎ വിഭാഗത്തിൽ സീറ്റ് ഒഴിവ്. എൽബിഎസ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. 82811 07533. ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം മൂവാറ്റുപുഴ∙ പോത്താനിക്കാട് - പൈങ്ങോട്ടൂർ റോഡിൽ കെഎസ്ടിപി നിർമാണ ജോലികൾ നടക്കുന്നതിനാൽ മൂവാറ്റുപുഴ നിന്ന് കാളിയാർ ഭാഗത്തേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീറ്റ് ഒഴിവ്

ആലുവ∙ യുസി കോളജ് എംസിഎ വിഭാഗത്തിൽ സീറ്റ് ഒഴിവ്. എൽബിഎസ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. 82811 07533.

ADVERTISEMENT

ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം 

മൂവാറ്റുപുഴ∙ പോത്താനിക്കാട് - പൈങ്ങോട്ടൂർ റോഡിൽ കെഎസ്ടിപി നിർമാണ ജോലികൾ നടക്കുന്നതിനാൽ മൂവാറ്റുപുഴ നിന്ന് കാളിയാർ ഭാഗത്തേക്കു പോകുന്ന ഭാരവണ്ടികൾ പോത്താനിക്കാട് കവലയിൽ നിന്നു തിരിഞ്ഞ് പഞ്ചായത്ത് ഓഫ‌ിസ് കവലയിലൂടെ മാത്തമറ്റം റോഡിലെത്തി ആനാത്തുംകുഴി കവലയിൽ എത്തി പൈങ്ങോട്ടൂർ കവലയിലൂടെ പോകണം. മൂവാറ്റുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ പൈങ്ങോട്ടൂർ കവലയിൽ നിന്ന് തിരിഞ്ഞ് ആനാത്തുകുഴിയിലെത്തി ചാത്തമറ്റം റോഡിൽ പ്രവേശിച്ച് പോത്താനിക്കാടിന് പോകണം.

ADVERTISEMENT

സൗജന്യ നേത്ര പരിശോധന ‍ക്യാംപ് ഇന്ന് 

പിറവം∙ പിറമാടം ഗവ.ന്യൂ എൽപി സ്കൂളിൽ ഇന്നു 10 മുതൽ 12.3 വരെ സൗജന്യനേത്ര പരിശോധന ക്യാംപ് നടക്കും. 9446744914

ADVERTISEMENT

വിദ്യാഭ്യാസ അവാർഡ് 

കോതമംഗലം∙ പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്കും മറ്റു കോഴ്സുകളിൽ റാങ്ക് നേടിയവർക്കും കാഷ് അവാർഡ് നൽകും. 20നു മുൻപ് അപേക്ഷിക്കണം.