തിരുവാങ്കുളം∙ മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7000 കിലോമീറ്റർ താണ്ടി അവസാനിപ്പിച്ചത്, വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലഡാക്കിലെ ഉംലിങ് ലാ പാസിലാണ്. 500 രൂപയ്ക്ക് വാങ്ങിയ പഴയ ഹെർക്കുലിസ് സൈക്കിളിലാണ് മാമല സ്വദേശി രാഹുൽ രാജ് ഇന്ത്യയെ അടുത്തറിയുകയെന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്. പഴയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവാങ്കുളം∙ മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7000 കിലോമീറ്റർ താണ്ടി അവസാനിപ്പിച്ചത്,  വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലഡാക്കിലെ ഉംലിങ് ലാ പാസിലാണ്.  500 രൂപയ്ക്ക് വാങ്ങിയ പഴയ ഹെർക്കുലിസ് സൈക്കിളിലാണ് മാമല സ്വദേശി രാഹുൽ രാജ് ഇന്ത്യയെ അടുത്തറിയുകയെന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്. പഴയ സൈക്കിൾ, പണത്തിന്റെ കുറവ്, പരിചിതമല്ലാത്ത വഴികൾ... പ്രതിസന്ധികളായിരുന്നു ഏറെയും.

എന്നാൽ അവയെയെല്ലാം തരണം ചെയ്ത്  ഏപ്രിൽ 20നു ആരംഭിച്ച യാത്ര സെപ്റ്റംബർ 10ന് പൂർത്തിയാക്കി രാഹുൽ തിരിച്ചെത്തി. മാമല കുഞ്ഞുമോളത്ത് രാജന്റെയും ജാൻസിയുടെ മകനാണ്. സൈക്കിളിന്റെ തുരുമ്പെടുത്ത ഭാഗം മാറ്റി പുതുക്കി വെൽഡ് ചെയ്തു കൊടുത്ത സൈക്കിൾ വർക്ക് ഷോപ്പുകാരനും നല്ല സീറ്റ് വച്ചു കൊടുത്ത മറ്റൊരു സൈക്കിൾ ഷോപ്പുകാരനും മുതൽ ഒട്ടേറെപ്പേരുടെ സഹായം കൊണ്ടാണ് യാത്ര പൂർത്തിയാക്കാനായത്.