പറവൂർ ∙ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അബാക്ക എന്ന നായ യാത്രയായി. ദേഹമാസകലം റോഡിൽ ഉരഞ്ഞു ഗുരുതരമായി പരുക്കേറ്റെങ്കിലും അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നിരുന്നു. രണ്ടു വർഷത്തോളം ആരോഗ്യവതിയായി തന്നെ ജീവിച്ചു. 2020 ഡിസംബറിൽ ഉണ്ടായ ദാരുണമായ സംഭവത്തിനു ശേഷം മ‍‍ൃഗക്ഷേമ സംഘടനയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അബാക്ക എന്ന നായ യാത്രയായി. ദേഹമാസകലം റോഡിൽ ഉരഞ്ഞു ഗുരുതരമായി പരുക്കേറ്റെങ്കിലും അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നിരുന്നു. രണ്ടു വർഷത്തോളം ആരോഗ്യവതിയായി തന്നെ ജീവിച്ചു.

2020 ഡിസംബറിൽ ഉണ്ടായ ദാരുണമായ സംഭവത്തിനു ശേഷം മ‍‍ൃഗക്ഷേമ സംഘടനയായ  ദയ അബാക്കയെ ഏറ്റെടുത്തു.  ചികിത്സ നൽകി സംരക്ഷിച്ചു.അബാക്ക എന്നു പേരിട്ടതും അവർ തന്നെ. ദയ വൈസ് പ്രസിഡന്റ് ടി.ജെ.കൃഷ്ണനാണ് അബാക്കയെ സ്വന്തം വീട്ടിൽ പരിപാലിച്ചിരുന്നത്.   ഇന്നലെ രാവിലെയാണ് അബാക്കയെ ജീവനറ്റ നിലയിൽ കണ്ടത്. ഹൃദയാഘാതമാണു മരണകാരണമെന്നാണു വെറ്ററിനറി ഡോക്ടർ അറിയിച്ചെന്നു കൃഷ്ണൻ പറഞ്ഞു.