വൈപ്പിൻ∙ പള്ളിപ്പുറം കോവിലകത്തുംകടവിൽ വീട് കയറി ആക്രമിച്ച കേസിൽ 4 പേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി ഡിസ്പെൻസറിക്കു സമീപം ഈരേഴത്ത് ആകാശ് (26), പള്ളിപ്പുറം ജനത ഭാഗത്തുള്ള ചക്കാലക്കൽ സിബി (25), സോഷിയത്ത് വീട്ടിൽ ജോണി(23), തായാട്ടുപറമ്പിൽ സച്ചിൻ (25) എന്നിവരാണ് അറസ്റ്റിലായത്. കോവിലകത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ പള്ളിപ്പുറം കോവിലകത്തുംകടവിൽ വീട് കയറി ആക്രമിച്ച കേസിൽ 4 പേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി ഡിസ്പെൻസറിക്കു സമീപം ഈരേഴത്ത് ആകാശ് (26), പള്ളിപ്പുറം ജനത ഭാഗത്തുള്ള ചക്കാലക്കൽ സിബി (25), സോഷിയത്ത് വീട്ടിൽ ജോണി(23), തായാട്ടുപറമ്പിൽ സച്ചിൻ (25) എന്നിവരാണ് അറസ്റ്റിലായത്. 

കോവിലകത്തും കടവ് കിഴക്കേടത്ത് അഭിലാഷിനെയാണ് (26) ഓഗസ്റ്റ് 31നു സംഘം വീടു കയറി ആക്രമിച്ചത്. പ്രതികൾ എല്ലാവരും അഭിലാഷിന്റെ മുൻ സുഹൃത്തുക്കളാണ്. 3 വർഷം മുൻപ് അഭിലാഷും പ്രതികളും അടങ്ങുന്ന സംഘം ഒരു കേസിൽ പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങളെ അഭിലാഷ് ആണ് പൊലീസിനു കാണിച്ചു കൊടുത്തതെന്ന് ആരോപിച്ചാണ് സംഘം ചേർന്ന് വീട്ടിലെത്തി ആക്രമിച്ചത്.  ആക്രമണത്തിൽ അഭിലാഷിന് മൂക്കിനു ഗുരുതരമായി പരുക്കേറ്റിരുന്നു.