തൃപ്പൂണിത്തുറ∙ മിനി ബൈപാസിലെ ടോൾ പ്ലാസ പൂർണമായി പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. ടോൾ പിരിവ് അവസാനിപ്പിച്ചിട്ടു വർഷം 5 കഴിഞ്ഞിട്ടും ഇതുവരെ ഇവയുടെ കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കിയില്ല. മേൽക്കൂര മാത്രം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. എന്നാൽ റോഡിന്റെ മധ്യത്തിൽ നിൽക്കുന്ന കെട്ടിട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പൂണിത്തുറ∙ മിനി ബൈപാസിലെ ടോൾ പ്ലാസ പൂർണമായി പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. ടോൾ പിരിവ് അവസാനിപ്പിച്ചിട്ടു വർഷം 5 കഴിഞ്ഞിട്ടും ഇതുവരെ ഇവയുടെ കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കിയില്ല. മേൽക്കൂര മാത്രം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. എന്നാൽ റോഡിന്റെ മധ്യത്തിൽ നിൽക്കുന്ന കെട്ടിട ഭാഗങ്ങൾ നീക്കം ചെയ്യാതെ ബാക്കി നിർത്തിയിരിക്കുകയാണ്.

കെട്ടിടഭാഗങ്ങൾ മാറ്റാതെ മേൽക്കൂര മാത്രം പൊളിച്ചു മാറ്റിയതിനാൽ യാതൊരു പ്രയോജനവും ഇല്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഒട്ടേറെ വാഹനങ്ങൾ നിരന്തരം പോകുന്ന തിരക്കേറിയ വഴിയാണിത്. റോഡിന്റെ ഇരുഭാഗത്തും പഴയ വേഗത്തടയും നിലനിൽക്കുന്നുണ്ട്. വേഗത്തട ഉണ്ടെന്നു കാണിക്കുന്ന അടയാളങ്ങളും ഇവിടെ ഇല്ല. ടോൾ പ്ലാസയുടെ കെട്ടിടഭാഗം പൊളിച്ചു മാറ്റാനുള്ള ടെൻഡറിന്റെ വാല്യുവേഷൻ നടപടികൾ ഇതിനകം ആരംഭിച്ചെന്നു പൊതുമരാമത്തു വകുപ്പ് അധികൃതർ അറിയിച്ചു