കൊച്ചി ∙ ഭരണഘടനയിൽ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന ഗവർണർ ഭരണഘടനാനുസൃതമുള്ള ചുമതലകളിൽ വീഴ്ചവരുത്തുകയാണെന്നു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ കുറ്റപ്പെടുത്തി. ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഭരണഘടനയിൽ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന ഗവർണർ ഭരണഘടനാനുസൃതമുള്ള ചുമതലകളിൽ വീഴ്ചവരുത്തുകയാണെന്നു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ കുറ്റപ്പെടുത്തി. ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന നിലയിലേക്കുള്ള കേരളത്തിന്റെ വളർച്ച തടയാൻ സംഘപരിവാർ ആസൂത്രണം ചെയ്ത പദ്ധതിയുടെ പ്രയോക്താവായി ചാൻസലർ പദവി ഉപയോഗിച്ച് അദ്ദേഹം ശ്രമിക്കുന്നു. ഗവർണർ ചാൻസലർ ആകുന്നതു നിയമസഭ നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമസഭ പാസാക്കിയ നിയമങ്ങൾ പാലിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്.

വൈസ് ചാൻസലർ ധനാപഹരണം നടത്തിയാലോ അധികാര ദുർവിനിയോഗം നടത്തിയാലോ മാത്രമേ പിരിച്ചുവിടാൻ അധികാരമുള്ളൂ.മറ്റൊരു ഘട്ടത്തിലും ഇടപെടാൻ അധികാരമില്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷനായ ചടങ്ങിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ഇടതു നേതാക്കളായ ജോൺ ഫെർണാണ്ടസ്, ജോസ് തെറ്റയിൽ, എസ്. ശർമ, സാബു ജോർജ്, ടി.പി. അബ്ദുൽ അസീസ്, ബി. എ.അഷ്റഫ്, ജോർജ് ഇടപ്പരത്തി, എസ്. ശർമ, പുഷ്പദാസ്, പി.എ. ജിറാർ, മാത്യൂസ് കോലഞ്ചേരി, പൗലോസ് മുടക്കുംതല, എൻ.എ. മുഹമ്മദ് നജീബ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT