കളമശേരി ∙ സീപോർട്ട് –എയർപോർട്ട് റോ‍ഡിൽ കൈപ്പടമുകൾ വളവിൽ മാലിന്യം നിറച്ച ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഒരുമാസത്തോളമായി വാഹനവും മാലിന്യവും ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു. വാഹനത്തിന്റെ ബാറ്ററിയും ഉടമകളെന്നു പറയുന്നവർ അഴിച്ചുകൊണ്ടുപോയതായും വാഹനം കച്ചവടം ചെയ്യുന്നതിനു ചിലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ സീപോർട്ട് –എയർപോർട്ട് റോ‍ഡിൽ കൈപ്പടമുകൾ വളവിൽ മാലിന്യം നിറച്ച ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഒരുമാസത്തോളമായി വാഹനവും മാലിന്യവും ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു. വാഹനത്തിന്റെ ബാറ്ററിയും ഉടമകളെന്നു പറയുന്നവർ അഴിച്ചുകൊണ്ടുപോയതായും വാഹനം കച്ചവടം ചെയ്യുന്നതിനു ചിലർ വന്നു നോക്കി തിരികെ പോയതായും അവർ പറഞ്ഞു.

വാഹനങ്ങളുടെ റെക്സിൻ സീറ്റുകൾ നിറച്ചാണ് ലോറി ഉപേക്ഷിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ഇത്തരം മാലിന്യം എച്ച്എംടി എസ്റ്റേറ്റിലെ മെട്രോ യാർഡിൽ കൊണ്ടുവന്നു തള്ളി തീയിട്ടു നശിപ്പിച്ചിരുന്നു. തുടർന്ന് എച്ച്എംടി തങ്ങളുടെ ഭൂമിയിലേക്കു വാഹനങ്ങൾ കയറാതിരിക്കാൻ കിടങ്ങുകൾ താഴ്ത്തുകയും ഷീറ്റുകൾ ഉപയോഗിച്ചു സംരക്ഷണ വേലി കെട്ടുകയും ചെയ്തിരുന്നു. ഇതിനു മുന്നിലാണ് ഇപ്പോൾ മാലിന്യം നിറച്ച വണ്ടി ഉപേക്ഷിച്ചിട്ടുള്ളത്.