പള്ളിക്കര∙ അമ്പലപ്പടിക്കു സമീപം 2 ഏക്കറുള്ള പാടശേഖരത്തിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. യൂസഫ് കരുമക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിൽ അടിക്കാടിനു തീയിട്ടപ്പോൾ തീ പടരുകയായിരുന്നു. ശക്തമായ പുക ഉയർന്നതു പലർക്കും ശ്വാസ തടസ്സമുണ്ടാക്കി. പട്ടിമറ്റത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിക്കര∙ അമ്പലപ്പടിക്കു സമീപം  2 ഏക്കറുള്ള പാടശേഖരത്തിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. യൂസഫ് കരുമക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിൽ അടിക്കാടിനു തീയിട്ടപ്പോൾ തീ പടരുകയായിരുന്നു.

ശക്തമായ പുക ഉയർന്നതു പലർക്കും ശ്വാസ തടസ്സമുണ്ടാക്കി. പട്ടിമറ്റത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാർ, എം.ജി.ബിജു, ജോബി മാത്യു, എം.വി.വിൽസൺ,വി.ജി.വിജിത്ത്കുമാർ, എസ്.ഷൈജു, എസ്. വിഷ്ണു, ജെ.എം.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.