ആലങ്ങാട് ∙ പോത്ത് കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണംവിട്ട കാർ ചതുപ്പിലേക്കു മറിഞ്ഞ് അപകടം. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നു പാനായിക്കുളം– മേത്താനം വഴി ഏലൂർ ഭാഗത്തേക്കു പോയ വാഹനമാണ് അപകടത്തിൽപെട്ടത്. കരീച്ചാൽ പാടശേഖരത്തിനു സമീപം കുറുകെ ചാടിയ പോത്തിന്റെ ശരീരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട് ∙ പോത്ത് കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണംവിട്ട കാർ ചതുപ്പിലേക്കു മറിഞ്ഞ് അപകടം. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നു പാനായിക്കുളം– മേത്താനം വഴി ഏലൂർ ഭാഗത്തേക്കു പോയ വാഹനമാണ് അപകടത്തിൽപെട്ടത്. കരീച്ചാൽ പാടശേഖരത്തിനു സമീപം കുറുകെ ചാടിയ പോത്തിന്റെ ശരീരത്തിൽ ഇടിച്ചാണു വാഹനം മറിഞ്ഞത്.

ഏലൂർ സ്വദേശികളായ നാലു പേരാണു വാഹനത്തിലുണ്ടായിരുന്നത്. ആർക്കും ഗുരുതര പരുക്കില്ല. സമീപവാസികളാണ് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. വാഹനം ഇന്നലെ രാവിലെ ക്രെയിൻ ഉപയോഗിച്ചു പൊക്കി നീക്കി. റോഡരികിൽ സ്ഥിരമായി പോത്തിനെ കെട്ടിയിടുന്നതു മൂലം മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.