മട്ടാഞ്ചേരി∙ രാജ്യാന്തര വിനോദസഞ്ചാരികളുമായി ഈ സീസണിലെ ആദ്യ കപ്പൽ എംഎസ് യൂറോപ്പ–2 ഇന്നു രാവിലെ 7നു കൊച്ചി തുറമുഖത്ത് എത്തും. 255 യാത്രക്കാരും 373 ജീവനക്കാരും കപ്പലിൽ ഉണ്ടാകും. മംഗളൂരുവിൽ നിന്നാണു കപ്പൽ എത്തുന്നത്. സഞ്ചാരികളെ വരവേൽക്കാൻ തുറമുഖം ഒരുങ്ങി. ജർമൻ സ്വദേശികളാണു യാത്രക്കാരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടാഞ്ചേരി∙ രാജ്യാന്തര വിനോദസഞ്ചാരികളുമായി ഈ സീസണിലെ ആദ്യ കപ്പൽ എംഎസ് യൂറോപ്പ–2 ഇന്നു രാവിലെ 7നു കൊച്ചി തുറമുഖത്ത് എത്തും. 255 യാത്രക്കാരും 373 ജീവനക്കാരും കപ്പലിൽ ഉണ്ടാകും. മംഗളൂരുവിൽ നിന്നാണു കപ്പൽ എത്തുന്നത്. സഞ്ചാരികളെ വരവേൽക്കാൻ തുറമുഖം ഒരുങ്ങി. ജർമൻ സ്വദേശികളാണു യാത്രക്കാരിൽ ഭൂരിഭാഗവും. 

ഇവിടെ ഇറങ്ങുന്ന യാത്രക്കാർ ആലപ്പുഴ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങൾ സന്ദർശിക്കും. മുംബൈയിൽ നിന്ന് എത്തിയ 8 വിനോദ സഞ്ചാരികൾ ഇവിടെ നിന്നു കപ്പലിൽ കയറും. രാത്രി 10നു കപ്പൽ തായ്‌ലൻഡിലേക്കു യാത്രയാകുമെന്ന് ഏജൻസി കമ്പനി ജെ.എം. ബക്ഷിയുടെ കൊച്ചിയിലെ മേധാവി സജിത്ത് കുമാർ പറഞ്ഞു.