കോതമംഗലം∙ അസം നാഗോൺ സ്വദേശി ഷക്കൂർ അലി (32) 100 ഗ്രാം രാസലഹരിയുമായി റവന്യു ടവർ പരിസരത്തുനിന്ന് എക്സൈസ് പിടിയിലായി. 17 ലക്ഷം രൂപ മതിക്കുന്ന ലഹരിമരുന്ന് 563 കുപ്പികളിലായാണു സൂക്ഷിച്ചിരുന്നത്. ഷക്കൂർ അസമിൽനിന്നു വൻതോതിൽ രാസലഹരി കേരളത്തിലേക്കു കടത്തുന്ന മാഫിയ കണ്ണിയാണെന്നും നേരത്തേ പലവട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ അസം നാഗോൺ സ്വദേശി ഷക്കൂർ അലി (32) 100 ഗ്രാം രാസലഹരിയുമായി റവന്യു ടവർ പരിസരത്തുനിന്ന് എക്സൈസ് പിടിയിലായി. 17 ലക്ഷം രൂപ മതിക്കുന്ന ലഹരിമരുന്ന് 563 കുപ്പികളിലായാണു സൂക്ഷിച്ചിരുന്നത്. ഷക്കൂർ അസമിൽനിന്നു വൻതോതിൽ രാസലഹരി കേരളത്തിലേക്കു കടത്തുന്ന മാഫിയ കണ്ണിയാണെന്നും നേരത്തേ പലവട്ടം കോതമംഗലത്തെത്തി വിൽപന നടത്തിയതായും എക്സൈസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

എക്സൈസിന്റെ കോതമംഗലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. സിഐ എ.ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫിസർമാരായ കെ.എ.നിയാസ്, ജയ് മാത്യൂസ്, സിവിൽ ഓഫിസർമാരായ എം.എം.നന്ദു, കെ.സി.എൽദോ, പി.ടി.രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരാണു പരിശോധന നടത്തിയത്.