കോതമംഗലം∙ ജംഗിൾ സഫാരി, ചതുരംഗപ്പാറ, മലക്കപ്പാറ വിനോദയാത്രാ സർവീസുകൾക്കു പിന്നാലെ യാത്രാ പ്രേമികൾക്കു കെഎസ്ആർടിസി കോതമംഗലം ഡിപ്പോയുടെ മറ്റൊരു സമ്മാനം കൂടി. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഗവിയിലേക്ക് പുതിയ പാക്കേജ് നാളെ തുടങ്ങും. ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെ ഒരാൾക്കു 2000 രൂപയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ ജംഗിൾ സഫാരി, ചതുരംഗപ്പാറ, മലക്കപ്പാറ വിനോദയാത്രാ സർവീസുകൾക്കു പിന്നാലെ യാത്രാ പ്രേമികൾക്കു കെഎസ്ആർടിസി കോതമംഗലം ഡിപ്പോയുടെ മറ്റൊരു സമ്മാനം കൂടി. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഗവിയിലേക്ക് പുതിയ പാക്കേജ് നാളെ തുടങ്ങും.ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെ ഒരാൾക്കു 2000 രൂപയാണ്.

പുലർച്ചെ 4നു ഡിപ്പോയിൽനിന്നു പുറപ്പെട്ട് രാത്രി തിരികെയെത്തും വിധമാണു ക്രമീകരണം.പത്തനംതിട്ടയിൽ നിന്നു മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങാമൂഴി, മൂഴിയാർ, കക്കി ഡാം വഴിയാണ് എത്തിച്ചേരുന്നത്. പത്തനംതിട്ട ജില്ലയിലാണെങ്കിലും ഇടുക്കി വണ്ടിപ്പെരിയാറിൽനിന്നു 14 കിലോമീറ്ററാണു ഗവിയിലേക്കുള്ളത്. ബുക്കിങ്ങിന്: 94479 84511, 94465 25773.