ഹിൽപാലസ്∙ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ ഒലിവറിനു പൊലീസ് ബഹുമതികളോടെ വിട. ജില്ലാ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ ഹിൽപാലസ് എആർ ക്യാംപിനു സമീപത്ത് മൃതദേഹം സംസ്കരിച്ചു. കമൻഡാന്റ് സുരേഷ്, എസ്ഐ മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിൽപാലസ്∙ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ ഒലിവറിനു പൊലീസ് ബഹുമതികളോടെ വിട. ജില്ലാ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ ഹിൽപാലസ് എആർ ക്യാംപിനു സമീപത്ത് മൃതദേഹം സംസ്കരിച്ചു. കമൻഡാന്റ് സുരേഷ്, എസ്ഐ മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി.

ഒരു വയസ്സുള്ള ബൽജിയം മലിനോസ് ഇനത്തിൽപ്പെട്ട നായയാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. രാത്രി 8.30ന് ഹിൽപാലസ് എആർ ക്യാംപിനു സമീപത്തെ അമ്പലം വക ഗ്രൗണ്ടിൽ ഇറക്കിയപ്പോൾ സമീപത്തുണ്ടായിരുന്ന തെരുവുനായ്ക്കളുടെ കുര കേട്ട് ഓടിയതാണ്. സീപോർട്ട്– എയർപോർട്ട് റോഡിലൂടെ ഓടിയ നായ അതു വഴി വന്ന സ്കൂട്ടറിൽ തട്ടി. പരുക്കേറ്റ ഒലിവറിനെ എരൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.