കൊച്ചി ∙ ഒൻപതു വർഷം മുൻപു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡിനോയ് മാത്യു ഇത്തവണത്തെ സ്പൈസ്കോസ്റ്റ് മാരത്തണിലെ ഫൺ റൺ ഓടിയതിനെ അഭിനന്ദിച്ചു സച്ചിൻ തെൻഡുൽക്കറിന്റെ ട്വീറ്റ്. സച്ചിനെ കാണണം എന്നു മാത്രം ആഗ്രഹിച്ച ഡിനോയ് മാത്യുവിന് ഇരട്ടി മധുരമായി മാറി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത ട്വീറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഒൻപതു വർഷം മുൻപു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡിനോയ് മാത്യു ഇത്തവണത്തെ സ്പൈസ്കോസ്റ്റ് മാരത്തണിലെ ഫൺ റൺ ഓടിയതിനെ അഭിനന്ദിച്ചു സച്ചിൻ തെൻഡുൽക്കറിന്റെ ട്വീറ്റ്. സച്ചിനെ കാണണം എന്നു മാത്രം ആഗ്രഹിച്ച ഡിനോയ് മാത്യുവിന് ഇരട്ടി മധുരമായി മാറി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത ട്വീറ്റ്. ‘‘മനസ്സ് ഹൃദയത്തെ പിന്തുടരുമ്പോൾ സുന്ദരമായ കാര്യങ്ങൾ സംഭവിക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഡിനോയ് തോമസ് പൂർണ ആരോഗ്യവാനായി 5 കിലോമീറ്റർ മാരത്തൺ വിജയകരമായി പൂർത്തിയാക്കി.  അദ്ദേഹത്തെ പോലുള്ളവരെ കാണുന്നതു വളരെയേറെ പ്രചോദനം നൽകുന്നു. ആശംസകൾ’’– സച്ചിൻ ട്വീറ്റ് ചെയ്തു.2013 സെപ്റ്റംബർ 20നാണ് എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഡിനോയ് തോമസിനു ഹൃദയം മാറ്റിവച്ചത്. ‌അവയവദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹാർട്ട്കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒട്ടേറെപ്പേർ ഡിനോയ് തോമസിനൊപ്പം മാരത്തണിൽ പങ്കാളികളായി.