കളമശേരി ∙ കേരളത്തിൽ വളരെ വിരളമായ നരയൻ നത്തിനെ തൃശൂരിലെ ഷോളയാർ കാടുകളിൽ നിന്നു വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർമാരായ വിനോദ് ഊരാളത്ത് ശിവജിയും വലപ്പാട് രാംകുമാർ തിയ്യക്കാട്ടും ചേർന്നു കണ്ടെത്തി. പക്ഷിവിവരങ്ങൾ അനുസരിച്ചു കേരളത്തിൽ നിന്ന് ആകെ ഏഴു തവണ മാത്രമേ ഈ പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളവെന്നു പക്ഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ കേരളത്തിൽ വളരെ വിരളമായ നരയൻ നത്തിനെ തൃശൂരിലെ ഷോളയാർ കാടുകളിൽ നിന്നു വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർമാരായ വിനോദ് ഊരാളത്ത് ശിവജിയും വലപ്പാട് രാംകുമാർ തിയ്യക്കാട്ടും ചേർന്നു കണ്ടെത്തി. പക്ഷിവിവരങ്ങൾ അനുസരിച്ചു കേരളത്തിൽ നിന്ന് ആകെ ഏഴു തവണ മാത്രമേ ഈ പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളവെന്നു പക്ഷി നിരീക്ഷകർ അവകാശപ്പെടുന്നു.

സ്കോപ്പ് ഔൾ വിഭാഗത്തിൽപ്പെട്ട ഒരിനം മൂങ്ങയാണ് ചാരമൂങ്ങ അഥവാ നരയൻ നത്ത്. ദക്ഷണേന്ത്യയിൽ അപൂർവമായി മാത്രം സാന്നിധ്യമുള്ള ഇതിനെ 2014ലും 2019ലും തൃശൂരിലെ കോൾ നിലങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രാഥമികമായി കീടഭോജിയായ ചാരമൂങ്ങയുടെ ഇഷ്ട വിഭവങ്ങൾ കീടങ്ങൾ, പല്ലികൾ, ചിലന്തികൾ, ചെറിയ സസ്തനികൾ എന്നിവയാണ്.