മാഞ്ഞൂർ∙ കോതനല്ലൂർ മാഞ്ഞൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മാഞ്ഞൂർ വളവിൽ മൂവാറ്റുപുഴ വാലി ഇറിഗേഷന്റെ കനാലിൽ നിന്നു വെള്ളം നിറഞ്ഞൊഴുകി പുരയിടത്തിലെ ചെളിയും മണ്ണും റോഡിലേക്ക് കുത്തിയൊഴുകി. വാഹനങ്ങൾ തെന്നിമറിയുകയും ഗതാഗതതടസം ഉണ്ടാവുകയും ചെയ്തു. രാവിലെ 9.15 ഓടെയാണ് സംഭവം.നാട്ടുകാർ അറിച്ചതിനെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ഞൂർ∙ കോതനല്ലൂർ മാഞ്ഞൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മാഞ്ഞൂർ വളവിൽ മൂവാറ്റുപുഴ വാലി ഇറിഗേഷന്റെ കനാൽ നിറഞ്ഞൊഴുകി പുരയിടത്തിലെ ചെളിയും മണ്ണും റോഡിലേക്ക് കുത്തിയൊഴുകി. വാഹനങ്ങൾ തെന്നിമറിയുകയും ഗതാഗതതടസം ഉണ്ടാവുകയും ചെയ്തു. രാവിലെ 9.15 ഓടെയാണ് സംഭവം.

നാട്ടുകാർ അറിച്ചതിനെ തുടർന്ന് കടുത്തുരുത്തിയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേന മണ്ണ് മാറ്റി കഴുകി വൃത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കി. അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.