നെടുമ്പാശേരി ∙ അടിവസ്ത്രത്തിലെ പ്രത്യേക പോക്കറ്റിൽ ഒളിപ്പിച്ചു കടത്തിയ 27.7 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നു വന്ന എറണാകുളം സ്വദേശി അശോകാണു 543 ഗ്രാം സ്വർണം കടത്തിയത്. അടിവസ്ത്രത്തിനുള്ളിൽ പോക്കറ്റുണ്ടാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ അടിവസ്ത്രത്തിലെ പ്രത്യേക പോക്കറ്റിൽ ഒളിപ്പിച്ചു കടത്തിയ 27.7 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നു വന്ന എറണാകുളം സ്വദേശി അശോകാണു 543 ഗ്രാം സ്വർണം കടത്തിയത്. അടിവസ്ത്രത്തിനുള്ളിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണമിശ്രിതം ഒളിപ്പിച്ച ശേഷം പോക്കറ്റാണെന്നു തിരിച്ചറിയാത്ത വിധം തുണി തയ്ച്ചു ചേർക്കുകയായിരുന്നു.