കുമ്പളം ∙ നേത്രാവതി എക്സ്പ്രസിൽ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹരിപ്പാട് കടവനാട്ട് അഭിലാഷിന്റെ (30) ജീവൻ രക്ഷിച്ച് പനങ്ങാട് പൊലീസ്. ഹരിപ്പാട് നിന്ന് ആലുവയ്ക്കു പോകുമ്പോൾ അരൂരിൽ എത്തിയപ്പോഴായിരുന്നു കടുത്ത നെഞ്ച് വേദന മൂലം കുഴഞ്ഞു വീണത്. പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പളം റെയിൽവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പളം ∙ നേത്രാവതി എക്സ്പ്രസിൽ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹരിപ്പാട് കടവനാട്ട് അഭിലാഷിന്റെ (30) ജീവൻ രക്ഷിച്ച് പനങ്ങാട് പൊലീസ്. ഹരിപ്പാട് നിന്ന് ആലുവയ്ക്കു പോകുമ്പോൾ അരൂരിൽ എത്തിയപ്പോഴായിരുന്നു കടുത്ത നെഞ്ച് വേദന മൂലം കുഴഞ്ഞു വീണത്. പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പളം റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി ഇറക്കി. 

അബോധാവസ്ഥയിലായ അഭിലാഷിനെ രക്ഷയ്ക്കായുള്ള ഫോൺ കോൾ കിട്ടിയ ഉടനെ മേലധികാരികളുടെ അനുമതിയും ആംബുലൻസും കാത്തുനിൽക്കാതെ സ്റ്റേഷൻ ജീപ്പിലെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സെബാസ്റ്റ്യൻ, രത്നേഷ് എന്നിവർ ഉടൻ നെട്ടൂർ ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. 

ADVERTISEMENT

 അഭിലാഷ് അപകട നില തരണം ചെയ്തതെന്നും സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.