പള്ളുരുത്തി∙ മോഷ്ടിച്ച ബൈക്കുമായി യുവാക്കളെ കണ്ണമാലി പൊലീസ് പിടികൂടി. പള്ളുരുത്തി കച്ചേരിപ്പടി കാട്ടുമ്മേൽ ഗോകുൽ (23), എസ്ഡിപിവൈ റോഡിൽ ഓഷ്യാനിക്ക് കോട്ടേജിൽ ഹർഷാദ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കണ്ണമാലി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ ഹെൽമറ്റില്ലാതെ ബൈക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളുരുത്തി∙ മോഷ്ടിച്ച ബൈക്കുമായി യുവാക്കളെ കണ്ണമാലി പൊലീസ് പിടികൂടി. പള്ളുരുത്തി കച്ചേരിപ്പടി കാട്ടുമ്മേൽ ഗോകുൽ (23), എസ്ഡിപിവൈ റോഡിൽ ഓഷ്യാനിക്ക് കോട്ടേജിൽ ഹർഷാദ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കണ്ണമാലി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ ഹെൽമറ്റില്ലാതെ ബൈക്കിൽ അമിത വേഗത്തിലെത്തിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്നറിഞ്ഞത്.

ADVERTISEMENT

തുടർന്ന്, പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികൾ അക്രമാസക്തരായി സ്റ്റേഷൻ മതിൽ നശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇൻസ്‌പക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.