കളമശേരി ∙ എറണാകുളം ഗവ.െമഡിക്കൽ കോളജ്, കിൻഫ്ര ഹൈടെക് പാർക്ക് പരിസരങ്ങളിൽ പ്രകൃതിവാതകത്തിന്റെ രൂക്ഷഗന്ധം വ്യാപിച്ചതു നാട്ടുകാരേയും രോഗികളേയും ബുദ്ധിമുട്ടിലാക്കി. വാതക ച്ചോർച്ചയുടെ കാരണം അറിയാതെ നാട്ടുകാർ പരിഭ്രാന്തരായി. അദാനി ഗ്യാസിന്റെ ഫില്ലിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കിടയിൽ വാതകം ചോർന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ എറണാകുളം ഗവ.െമഡിക്കൽ കോളജ്, കിൻഫ്ര ഹൈടെക് പാർക്ക് പരിസരങ്ങളിൽ പ്രകൃതിവാതകത്തിന്റെ രൂക്ഷഗന്ധം വ്യാപിച്ചതു നാട്ടുകാരേയും രോഗികളേയും ബുദ്ധിമുട്ടിലാക്കി. വാതക ച്ചോർച്ചയുടെ കാരണം അറിയാതെ നാട്ടുകാർ പരിഭ്രാന്തരായി. അദാനി ഗ്യാസിന്റെ ഫില്ലിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കിടയിൽ  വാതകം ചോർന്നതാണ്  ഗന്ധത്തിനു കാരണമെന്നു അഗ്നിരക്ഷാസേന പറഞ്ഞു.ഫില്ലിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ  നടക്കുന്ന വിവരം വാർഡ് കൗൺസിലർമാരെയോ നാട്ടുകാരേയോ അറിയിച്ചിരുന്നില്ല. അദാനി ഗ്യാസ് ഉദ്യോഗസ്ഥർ സംഭവത്തിൽ പ്രതികരിച്ചില്ല.