ആലുവ∙ ട്രാൻസ്ഫോമറിന്റെ മുകളിൽ ഒരു ഫുട്ബോൾ ഉടമയെ കാത്തിരിക്കുന്നു. നേരിട്ട് എടുക്കാൻ ശ്രമിച്ചാൽ ഷോക്കടിക്കും. തെളിവു സഹിതം കെഎസ്ഇബി നോർത്ത് സെക്‌ഷനിലെ ഉദ്യോഗസ്ഥരെ സമീപിച്ചാൽ കൈപ്പറ്റാം. ആലുവ ഹിൽ റോഡിൽ ഗവ. ബോയ്സ് എച്ച്എസ്എസിനും ഗവ. ടിഎച്ച്എസ്എസിനും മുൻപിൽ 11 കെവി ലൈനുകൾ കടന്നുപോകുന്ന ട്രാൻസ്ഫോമറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ട്രാൻസ്ഫോമറിന്റെ മുകളിൽ ഒരു ഫുട്ബോൾ ഉടമയെ കാത്തിരിക്കുന്നു. നേരിട്ട് എടുക്കാൻ ശ്രമിച്ചാൽ ഷോക്കടിക്കും. തെളിവു സഹിതം കെഎസ്ഇബി നോർത്ത് സെക്‌ഷനിലെ ഉദ്യോഗസ്ഥരെ സമീപിച്ചാൽ കൈപ്പറ്റാം.

ആലുവ ഹിൽ റോഡിൽ ഗവ. ബോയ്സ് എച്ച്എസ്എസിനും ഗവ. ടിഎച്ച്എസ്എസിനും മുൻപിൽ 11 കെവി ലൈനുകൾ കടന്നുപോകുന്ന ട്രാൻസ്ഫോമറിന്റെ മുകളിലാണ് മഞ്ഞ നിറത്തിലുള്ള പന്ത് തങ്ങി ഇരിക്കുന്നത്. സ്കൂൾ പരിസരത്തോ വീടുകളിലോ കുട്ടികൾ കളിച്ചപ്പോൾ തെറിച്ചു വന്നതാകനാണു സാധ്യത. ട്രാൻസ്ഫോമറിന്റെ ചുറ്റും കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും പന്ത് എടുക്കാൻ കുട്ടികൾ അതിക്രമിച്ചു കടക്കുമോ എന്ന് ആശങ്കയുണ്ട്.