നെടുമ്പാശേരി ∙ റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങാൻ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ യാത്രക്കാരെ റോഡ് മാർഗം കോഴിക്കോട്ട് എത്തിക്കാമെന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങാൻ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ യാത്രക്കാരെ റോഡ് മാർഗം കോഴിക്കോട്ട് എത്തിക്കാമെന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ കോഴിക്കോട് വിമാനമാണ് ഉച്ചയ്ക്ക് ഒരുമണിയോടെ കൊച്ചിയിൽ ഇറക്കിയത്. 180 യാത്രക്കാർ ഉണ്ടായിരുന്നു.

വിമാന ജീവനക്കാരുടെ പറക്കൽ സമയം അവസാനിച്ചതിനാൽ ഇവരെ റോഡ് മാർഗം കൊച്ചിയിൽ നിന്ന‌ു കോഴിക്കോട്ട് എത്തിക്കാമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചെങ്കിലും യാത്രക്കാർ സമ്മതിച്ചില്ല. തുടർന്ന‌ു പുതിയ ജീവനക്കാരെ എത്തിച്ച‌ു വിമാന മാർഗം തന്നെ യാത്രക്കാരെ കൊണ്ടു പോകാമെന്ന‌ു പൊലീസിന്റെ സാന്നിധ്യത്തിൽ ധാരണ ഉണ്ടാക്കി. വൈകിട്ട് യാത്രക്കാരുമായി വിമാനം കോഴിക്കോട്ടേക്ക‌ു പുറപ്പെട്ടു.