കൊച്ചി∙ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി തോപ്പുംപടി മുണ്ടംവേലിയിൽ താമസിക്കുന്ന വർഗീസിനു (48) എറണാകുളം പോക്സോ കോടതി 5 വർഷം കഠിനതടവു വിധിച്ചു. 2021 ഏപ്രിലിലാണു മട്ടാഞ്ചേരി ടിഡി അമ്പലത്തിനു സമീപം സൈക്കിൾ ചവിട്ടുകയായിരുന്ന 10 വയസ്സുകാരിയെ പ്രതി തടഞ്ഞു നിർത്തി പീഡിപ്പിച്ചത്. എറണാകുളം പോക്സോ പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി തോപ്പുംപടി മുണ്ടംവേലിയിൽ താമസിക്കുന്ന വർഗീസിനു (48) എറണാകുളം പോക്സോ കോടതി 5 വർഷം കഠിനതടവു വിധിച്ചു. 2021 ഏപ്രിലിലാണു മട്ടാഞ്ചേരി ടിഡി അമ്പലത്തിനു സമീപം സൈക്കിൾ ചവിട്ടുകയായിരുന്ന 10 വയസ്സുകാരിയെ പ്രതി തടഞ്ഞു നിർത്തി പീഡിപ്പിച്ചത്. എറണാകുളം പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമനാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു, സരുൺ മാങ്കറ എന്നിവർ ഹാജരായി. മട്ടാഞ്ചേരി എസ്ഐ ശിവൻകുട്ടി, സീനിയർ സിപിഒമാരായ ജെൽജോ പോൾ, കർമലി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.