കൊച്ചി∙ ഉന്നതവിദ്യാഭ്യാസത്തിന്റെ വിശ്വജാലകം തുറന്നു ഹൊറൈസൺ പ്രദർശനത്തിനു തുടക്കം. രാജ്യത്തെയും വിദേശത്തെയും മികച്ച സർവകലാശാലകളിലും കോളജുകളിലും ഉന്നത വിദ്യാഭ്യാസത്തിനും മികച്ച ജോലി നേടാനും ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്ന പ്രദർശനത്തിനു പാലാരിവട്ടം ഹോട്ടൽ റിനൈ കൊച്ചിയാണു വേദിയാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഉന്നതവിദ്യാഭ്യാസത്തിന്റെ വിശ്വജാലകം തുറന്നു ഹൊറൈസൺ പ്രദർശനത്തിനു തുടക്കം. രാജ്യത്തെയും വിദേശത്തെയും മികച്ച സർവകലാശാലകളിലും കോളജുകളിലും ഉന്നത വിദ്യാഭ്യാസത്തിനും മികച്ച ജോലി നേടാനും ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്ന പ്രദർശനത്തിനു പാലാരിവട്ടം ഹോട്ടൽ റിനൈ കൊച്ചിയാണു വേദിയാകുന്നത്. ഫോർട്ട്കൊച്ചി സബ്കലക്ടർ പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ‘ലക്ഷ്യയുടെ’ സെൻട്രൽ കേരള റീജനൽ മാനേജർ നയന മാത്യു, മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയി മാത്യു എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ‘ലക്ഷ്യയുടെ’ സഹകരണത്തോടെയുള്ള പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യം. സമയം രാവിലെ 10.30 മുതൽ രാത്രി 7.30 വരെ. പ്രദർശനം ഇന്നു സമാപിക്കും. 99959 60500

ADVERTISEMENT

സമ്മാനം നേടൂ

പ്ലസ് വൺ, പ്ലസ് ടു മാർക്ക് ലിസ്റ്റുകളുമായി പ്രദർശനത്തിനെത്തുന്ന ആദ്യ 300 പേർക്ക് മനോരമ ഇയർ ബുക്ക് സൗജന്യമായി ലഭിക്കും. വിദേശ പഠനത്തിനു പോകുന്ന ഒരു വിദ്യാർഥിക്കു ബംപർ ഭാഗ്യ സമ്മാനമായി വിമാന ടിക്കറ്റാണ് നൽകുന്നത്. പ്രോത്സാഹന സമ്മാനമായി ലാപ്ടോപ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും ലഭിക്കും.

ADVERTISEMENT

ഇന്നത്തെ സെമിനാർ

∙വൈകിട്ട് 5.00: വിജയപാതകൾ തുറക്കാം കൊമേഴ്സ് പഠനത്തിലൂടെ– അവിനാഷ് കുളൂർ, ലക്ഷ്യ അക്കാദമിക് മാനേജർ
∙വൈകിട്ട് 6.30: പുതിയ കാലത്തെ കരിയർ സാധ്യതകൾ–എം.എസ്.ജലീൽ, കരിയർ ഗുരു ഡയറക്ടർ ആൻഡ് ചീഫ് മെന്റർ.