കൊച്ചി∙ കലാഭവൻ റോഡ് റെയിൽവേ ക്രോസിനു സമീപം യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ കോതാട് സ്വദേശി അനു ശ്രീനിവാസ്(31), കായംകുളം സ്വദേശിയായ ട്രാൻസ്ജെൻഡർ അനുശ്രീ(36) എന്നിവരെ സെൻട്രൽ പൊലീസ് പിടികൂടി. കഴിഞ്ഞ 3നു രാത്രി 8.30നാണു മലപ്പുറം സ്വദേശിയായ യുവാവ് ആക്രമിക്കപ്പെട്ടത്.മൊബൈൽ ഫോണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കലാഭവൻ റോഡ് റെയിൽവേ ക്രോസിനു സമീപം യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ കോതാട് സ്വദേശി അനു ശ്രീനിവാസ്(31), കായംകുളം സ്വദേശിയായ ട്രാൻസ്ജെൻഡർ അനുശ്രീ(36) എന്നിവരെ സെൻട്രൽ പൊലീസ് പിടികൂടി. കഴിഞ്ഞ 3നു രാത്രി 8.30നാണു മലപ്പുറം സ്വദേശിയായ യുവാവ് ആക്രമിക്കപ്പെട്ടത്. 

മൊബൈൽ ഫോണും 7000 രൂപയും നഷ്ടപ്പെട്ടു.ഇൻസ്പെക്ടർ അനീഷ് ജോയി, പ്രിൻസിപ്പൽ എസ്ഐ കെ.പി.അഖിൽ , എസ്ഐമാരായ ഷാഹിന, അനൂപ്, എഎസ്ഐ ഷാജി, സീനിയർ സിപിഒമാരായ അനീഷ് ഇഗ്നേഷ്യസ്, വിനോദ് ഷിഹാബ് എന്നിവരാണു പ്രതികളെ പിടികൂടിയത്. 5 പ്രതികൾ ഒളിവിലാണ്.