കോതമംഗലം∙ എംഎ കോളേജ് 1977-79 ബാച്ച് പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ഹിന്ദി പൂർവ്വ വിദ്യാർഥി സംഗമം ജൂൺ 10ന് നടക്കും. 47 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ സംഗമത്തിൽ ഡോ. പി. സോജൻ ലാൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ ഡോ. വിന്നി വർഗീസ് മുഖ്യാതിഥി ആയിരിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ സോവനീർ പ്രകാശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ എംഎ കോളേജ് 1977-79 ബാച്ച് പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ഹിന്ദി പൂർവ്വ വിദ്യാർഥി സംഗമം ജൂൺ 10ന് നടക്കും. 47 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ സംഗമത്തിൽ ഡോ. പി. സോജൻ ലാൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ ഡോ. വിന്നി വർഗീസ് മുഖ്യാതിഥി ആയിരിക്കും.

ADVERTISEMENT

കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ സോവനീർ പ്രകാശനം ചെയ്യും. തുടർന്ന് ഗുരുവന്ദനവും വിവിധ വിഭാഗങ്ങളിൽപെട്ട  13 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണവും നടക്കും. കൂടുതൽ വിവരങ്ങൾക്ക്, പദ്മനാഭൻ 9496035934 ൽ ബന്ധപ്പെടുക.