കാക്കനാട്∙ കലക്ടറേറ്റ് ജം‍ക‍്ഷനിൽ 30 അടി ഉയരത്തിൽ മരക്കൊമ്പിലെ നൂലിൽ കുരുങ്ങിയ പ്രാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് നൂലിൽ കുരുങ്ങി പിടയുന്ന പ്രാവിനെ കണ്ട സമീപത്തെ വ്യാപാരികളാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഫയർ എൻജിനു മുകളിൽ ഏണി ഉയർത്തിയായിരുന്നു രക്ഷാപ്രവർത്തനം. അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ കലക്ടറേറ്റ് ജം‍ക‍്ഷനിൽ 30 അടി ഉയരത്തിൽ മരക്കൊമ്പിലെ നൂലിൽ കുരുങ്ങിയ പ്രാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് നൂലിൽ കുരുങ്ങി പിടയുന്ന പ്രാവിനെ കണ്ട സമീപത്തെ വ്യാപാരികളാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഫയർ എൻജിനു മുകളിൽ ഏണി ഉയർത്തിയായിരുന്നു രക്ഷാപ്രവർത്തനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എം.അബ്ദുൽ നസീറും സേനാംഗങ്ങളായ സുധീഷ് ലാൽ, രാം ലാൽ, നിഷാദ്, രാമചന്ദ്രൻപിള്ള, സിബിച്ചൻ എന്നിവരും ചേർന്നാണ് പ്രാവിനെ രക്ഷിച്ചത്.