അരൂർ∙പള്ളിത്തോട് ഇല്ലിക്കൽ ജംക്‌ഷനു സമീപമുള്ള ശുദ്ധജല സംഭരണി അപകടാവസ്ഥയിൽ . 30 വർഷത്തിനുമേൽ പഴക്കമുള്ള സംഭരണിയാണിത്. സംഭരണിയുടെ കാൽ തൂണുകളിലെ കമ്പികൾ ദ്രവിച്ച് തകർന്ന നിലയിലാണ്. തുറവൂർ പഞ്ചായത്ത് 17– ാം വാർഡിൽ അന്ധകാരനഴി ഇല്ലിക്കൽ റോഡിലാണ് സംഭരണി നിലനിൽക്കുന്നത്. സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരൂർ∙പള്ളിത്തോട് ഇല്ലിക്കൽ ജംക്‌ഷനു സമീപമുള്ള ശുദ്ധജല സംഭരണി അപകടാവസ്ഥയിൽ . 30 വർഷത്തിനുമേൽ പഴക്കമുള്ള സംഭരണിയാണിത്. സംഭരണിയുടെ കാൽ തൂണുകളിലെ കമ്പികൾ ദ്രവിച്ച് തകർന്ന നിലയിലാണ്. തുറവൂർ പഞ്ചായത്ത് 17– ാം വാർഡിൽ അന്ധകാരനഴി ഇല്ലിക്കൽ റോഡിലാണ് സംഭരണി നിലനിൽക്കുന്നത്. സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന റോഡാണിത്. ഏതു സമയവും നിലം പതിക്കാവുന്ന സംഭരണി ഏറെ അപകടാവസ്ഥയിലാണെന്നു നാട്ടുകാർ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് പ്രദേശമാകെ കുടിനീർ ക്ഷാമം അനുഭപ്പെട്ടപ്പോഴാണു കുടിവെള്ളം എല്ലായിടത്തും ലഭിക്കുന്നതിനു വേണ്ടി സംഭരണി ഇവിടെ സ്ഥാപിച്ചത്.  എന്നാൽ ജപ്പാൻ കുടിവെള്ളം എല്ലായിടത്തും ലഭിച്ചതോടെ ജല സംഭരണി ഉപയോഗ ശൂന്യമായി. സംഭരണി ഏറെ അപകടാവസ്ഥയിലായ വിവരം അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.