തോപ്പുംപടി∙ വില്ലിങ്ഡൻ ദ്വീപിലെ നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കൊച്ചി നഗരസഭയുടെ ഓപ്പൺ ജിംനേഷ്യത്തിലെ ഉപകരണങ്ങൾ കേടായ നിലയിൽ. ബിഒടി പാലത്തിന്റെ കിഴക്കു ഭാഗത്ത് നിന്ന് ആരംഭിക്കുന്ന നടപ്പാതയുടെ തെക്കേ അറ്റത്താണ് ജിംനേഷ്യം സ്ഥാപിച്ചിട്ടുള്ളത്. ഇവിടെയുള്ള 12 ഉപകരണങ്ങളിൽ 3 എണ്ണം മാത്രമാണ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോപ്പുംപടി∙ വില്ലിങ്ഡൻ ദ്വീപിലെ നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള  കൊച്ചി നഗരസഭയുടെ ഓപ്പൺ ജിംനേഷ്യത്തിലെ ഉപകരണങ്ങൾ കേടായ നിലയിൽ. ബിഒടി പാലത്തിന്റെ കിഴക്കു ഭാഗത്ത് നിന്ന് ആരംഭിക്കുന്ന നടപ്പാതയുടെ തെക്കേ അറ്റത്താണ് ജിംനേഷ്യം സ്ഥാപിച്ചിട്ടുള്ളത്. ഇവിടെയുള്ള 12 ഉപകരണങ്ങളിൽ 3 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 6 മാസമായി ഇവ കേടായി കിടക്കുന്നതെന്ന് ദിവസവും ഇത് ഉപയോഗിക്കാറുള്ള പ്രഭാത സവാരിക്കാർ പറഞ്ഞു. ദിവസവും നൂറു കണക്കിന് ആളുകളാണ് ആരോഗ്യ നടത്തത്തിനായി ഈ നടപ്പാത ഉപയോഗിക്കുന്നത്. കേടായ ഉപകരണങ്ങൾ എത്രയും പെട്ടെന്ന് നന്നാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എംപിയുടെ നിർദേശ പ്രകാരം കൊച്ചി കപ്പൽ നിർമാണശാലയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്.