കോതമംഗലം∙ എംബിറ്റ്‌സ് കോളജിലെ സ്ഥാപക ഡയറക്ടറും കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻറ് മുൻ മേധാവിയും മുൻ ചെയർമാനുമായിരുന്ന പ്രഫ. പി.എം.ജോർജ് പുതീക്കലിന്റെ ആറാം ചരമദിന അനുസ്മരണം എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം മാർതോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉദ്ഘാടനം ചെയ്തു. പ്രഫ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം∙ എംബിറ്റ്‌സ് കോളജിലെ സ്ഥാപക ഡയറക്ടറും കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻറ് മുൻ മേധാവിയും മുൻ ചെയർമാനുമായിരുന്ന പ്രഫ. പി.എം.ജോർജ് പുതീക്കലിന്റെ ആറാം ചരമദിന അനുസ്മരണം എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം മാർതോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉദ്ഘാടനം ചെയ്തു. പ്രഫ. പി.എം.ജോർജിന്റെ സ്മരണാർഥം കോളജിൽ പണികഴിപ്പിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനവും ഫാ. ജോസ് പരത്തുവയലിൽ നിർവഹിച്ചു. 

കോളജ് സെക്രട്ടറി സി.എ. കുഞ്ഞച്ചൻ ചുണ്ടാട്ട് അധ്യക്ഷത വഹിച്ചു. കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻറ് മേധാവി പ്രഫ. മിഥുൻ മാത്യു, ഡോ. എം.എം. പൗലോസ്, ഡോ. ബിബു ജോർജ്, ട്രെഷറർ സി.കെ.ബാബു ചെറുപുറം, ഡോ. ജെ.ഐസക്ക് എന്നിവർ സംസാരിച്ചു. എൻജിനീറിങ് കോളജ് പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാൽ സ്വാഗതവും പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ പ്രഫ. പോൾസൺ പീറ്റർ നന്ദിയും പറഞ്ഞു.