തോപ്പുംപടി∙ 582 വിനോദ സഞ്ചാരികളും 390 ജീവനക്കാരുമായി കൂറ്റൻ കപ്പൽ അസമാര ജേണി ഇന്നലെ രാവിലെ തുറമുഖത്ത് എത്തി. മുംൈബയിൽ നിന്നാണ് കപ്പൽ ഇവിടെ എത്തിയത്.വിനോദ സഞ്ചാരികൾ ആലപ്പുഴ, വൈക്കം, പറവൂർ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരികെ കപ്പലിൽ എത്തി. രാത്രി കപ്പൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോപ്പുംപടി∙ 582 വിനോദ സഞ്ചാരികളും 390 ജീവനക്കാരുമായി കൂറ്റൻ കപ്പൽ അസമാര ജേണി ഇന്നലെ രാവിലെ തുറമുഖത്ത് എത്തി. മുംൈബയിൽ നിന്നാണ് കപ്പൽ ഇവിടെ എത്തിയത്. വിനോദ സഞ്ചാരികൾ ആലപ്പുഴ, വൈക്കം, പറവൂർ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ  സന്ദർശിച്ച് വൈകിട്ട് തിരികെ കപ്പലിൽ എത്തി. രാത്രി കപ്പൽ കൊളംബോയ്ക്കു പുറപ്പെട്ടു.