ചെട്ടിക്കാട് ∙ ക്രിസ്മസ് സന്ദേശം വിളിച്ചോതി വിശുദ്ധ അന്തോണീസ് തീർഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ കാരൾ ഘോഷയാത്ര വർണാഭമായി. മാല്യങ്കര മാർ തോമാശ്ലീഹയുടെ ഭാരത പ്രവേശന പള്ളിയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഗ്രാമവീഥികളിലൂടെ ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ എത്തിച്ചേർന്നു. ശാന്തിയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെട്ടിക്കാട് ∙ ക്രിസ്മസ് സന്ദേശം വിളിച്ചോതി വിശുദ്ധ അന്തോണീസ് തീർഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ കാരൾ ഘോഷയാത്ര വർണാഭമായി. മാല്യങ്കര മാർ തോമാശ്ലീഹയുടെ ഭാരത പ്രവേശന പള്ളിയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഗ്രാമവീഥികളിലൂടെ ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ എത്തിച്ചേർന്നു. 

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒട്ടേറെ സാന്താ ക്ലോസുകളും മാലാഖമാരും അണിനിരന്നു. വർണ വസ്ത്രങ്ങളണിഞ്ഞ കുട്ടികൾ യാത്രയുടെ മാറ്റുകൂട്ടി. വാദ്യമേളങ്ങളുടെ താളത്തിനൊപ്പം ഏവരും നൃത്തം ചവിട്ടി. തീർഥാടനകേന്ദ്രം റെക്ടർ ഫാ.ജിജു ജോർജ് അറക്കത്തറ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സഹവികാരി ഫാ.എബ്നേസർ ആന്റണി കാട്ടിപറമ്പിൽ പ്രസംഗിച്ചു. ഇടവകയിലെ യുവജന സമിതി, മതബോധന യൂണിറ്റ് പിടിഎ, കുടുംബ യൂണിറ്റുകൾ എന്നിവ നേതൃത്വം നൽകി.