ആലുവ∙ കീഴ്മാട് മുള്ളൻകുഴിക്കു സമീപം സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ഇതിനു വിപണി വില 25 ലക്ഷം രൂപ വരുമെന്നു പൊലീസ് പറഞ്ഞു.ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യാൻ കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിനിടെയാണ് പിടിയിലായത്. വിവിധ കമ്പനികളുടെ 45,000 പാക്കറ്റ് പുകയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ കീഴ്മാട് മുള്ളൻകുഴിക്കു സമീപം സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ഇതിനു വിപണി വില 25 ലക്ഷം രൂപ വരുമെന്നു പൊലീസ് പറഞ്ഞു. ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യാൻ കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിനിടെയാണ് പിടിയിലായത്. വിവിധ കമ്പനികളുടെ 45,000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുണ്ട് ഇക്കൂട്ടത്തിൽ. ലോഡ് കയറ്റിയിരുന്ന അതിഥിത്തൊഴിലാളികൾ പൊലീസിനെ കണ്ട് ഓടി. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവർ പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി അബ്ദുൽ സലാമിനെ (48) കസ്റ്റഡിയിൽ എടുത്തു.