എളങ്കുന്നപ്പുഴ∙ എൻജിൻ ചൂടായതിനെ തുടർന്നു സേതുസാഗർ- ഒന്ന് ഉച്ചവരെ മുടങ്ങിയത് റോറോ യാത്രക്കാരെ വലച്ചു. വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും ഒട്ടേറെ വാഹനങ്ങൾ മണിക്കൂറോളം കാത്തു കിടന്നു. നിശ്ചിത സമയത്ത് വിവിധ കേന്ദ്രങ്ങളിലെത്തേണ്ടവർ കിലോമീറ്ററുകൾ താണ്ടി എറണാകുളം വഴി യാത്ര തിരിച്ചു. പലരും യാത്ര നിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളങ്കുന്നപ്പുഴ∙ എൻജിൻ ചൂടായതിനെ തുടർന്നു സേതുസാഗർ- ഒന്ന് ഉച്ചവരെ മുടങ്ങിയത് റോറോ യാത്രക്കാരെ വലച്ചു. വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും ഒട്ടേറെ വാഹനങ്ങൾ മണിക്കൂറോളം കാത്തു കിടന്നു. നിശ്ചിത സമയത്ത് വിവിധ കേന്ദ്രങ്ങളിലെത്തേണ്ടവർ കിലോമീറ്ററുകൾ താണ്ടി എറണാകുളം വഴി യാത്ര തിരിച്ചു. പലരും യാത്ര നിർത്തി വീടുകളിലേക്കു മടങ്ങി. റോറോയിൽ സമയബന്ധിതമായി ചെയ്യേണ്ട ചെറിയ അറ്റകുറ്റപണികൾ യാഥാസമയം നടത്താത്തതാണ് സർവീസ് നിർത്തിവയ്ക്കാനിടയാകുന്നത്. ഉച്ചയോടെ 2 റോറോയും സർവീസ് തുടങ്ങി.