കാഞ്ഞൂർ∙ ഇറച്ചിയിൽ ഫിനോയിലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇറച്ചിക്കട പൂട്ടിച്ചു. കാഞ്ഞൂർ പെട്രോൾ പമ്പിനു സമീപത്തുള്ള കടയാണ് പൂട്ടിച്ചത്.ഇവിടെ നിന്നു വാങ്ങിയ ഇറച്ചി കഴുകിയപ്പോൾ ഫിനോയിലിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞൂർ∙ ഇറച്ചിയിൽ ഫിനോയിലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇറച്ചിക്കട പൂട്ടിച്ചു. കാഞ്ഞൂർ പെട്രോൾ പമ്പിനു സമീപത്തുള്ള കടയാണ് പൂട്ടിച്ചത്. ഇവിടെ നിന്നു വാങ്ങിയ ഇറച്ചി കഴുകിയപ്പോൾ ഫിനോയിലിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ വിഭാഗം കടയിലെത്തി പരിശോധന നടത്തുകയും ഇറച്ചിയിൽ ഫിനോയിൽ ഉപയോഗിച്ചുവെന്നു വ്യക്തമാവുകയും ചെയ്തു. ഇതേത്തുടർന്ന് കട പൂട്ടി സീൽ ചെയ്തു.