കുറുപ്പംപടി ∙ പാട്ടത്തിനെടുത്ത സ്ഥലത്തു നടത്തിയ കപ്പക്കൃഷി നശിപ്പിച്ചതായി പരാതി.രായമംഗലം കൂട്ടുമഠം പെരക്കാട്ട് ക്ഷേത്രത്തിനു സമീപം പുതുശേരി പി.വി.തുമ്മാര് നടത്തുന്ന കൃഷിയാണു നശിപ്പിച്ചത്. കണ്ടത്തിൽ വർഗീസിന്റെ സ്ഥലമാണ് പാട്ടത്തിനെടുത്തത്. 7 മാസത്തോളം വളർച്ചയുള്ള 400ൽപരം കപ്പ വെട്ടി നശിപ്പിച്ചെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പംപടി ∙ പാട്ടത്തിനെടുത്ത സ്ഥലത്തു നടത്തിയ കപ്പക്കൃഷി നശിപ്പിച്ചതായി പരാതി. രായമംഗലം കൂട്ടുമഠം പെരക്കാട്ട് ക്ഷേത്രത്തിനു സമീപം പുതുശേരി പി.വി.തുമ്മാര് നടത്തുന്ന കൃഷിയാണു നശിപ്പിച്ചത്. കണ്ടത്തിൽ വർഗീസിന്റെ സ്ഥലമാണ് പാട്ടത്തിനെടുത്തത്. 7 മാസത്തോളം വളർച്ചയുള്ള 400ൽപരം കപ്പ വെട്ടി നശിപ്പിച്ചെന്നാണു പരാതി.  23ന് രാവിലെയാണ് കൃഷി നശിപ്പിച്ച നിലയിൽ കണ്ടത്.19ന് 15 മൂട് കപ്പയും നശിപ്പിച്ചു. 35000 രൂപയുടെ നഷ്ടമുളളതായി കുറുപ്പംപടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.